Join Our Whats App Group

ലാബ് ടെക്നീഷ്യന്‍ നിയമനം


വയനാട്: ഹോമിയോപ്പതി വകുപ്പില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 31 ന് രാവിലെ 10.30 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. യോഗ്യത: എം.എല്‍.ടി, പ്ലസ്ടു തത്തുല്യം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഹാജരാകണം.  

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group