ആലപ്പുഴ: ജില്ലയിൽ എക്സൈസ് വകുപ്പിൽ ബോട്ട് ഡെക്ക്മാൻ (ആർ.എസ്.16500/37500) (കാറ്റഗറി നമ്പർ 202/2016) തസ്തികയിലേയ്ക്ക് 2020 മാർച്ച് 18ന് നിലവിൽ വന്ന 153/2020/ഡി.ഒ.എ നമ്പർ റാങ്ക് പട്ടികയുടെ കാലാവധി മാർച്ച് 17ൽ പൂർത്തിയായതിനാൽ 2023 മാർച്ച് 18 പൂർവ്വാഹ്നം മുതൽ റാങ്ക് പട്ടിക റദ്ദാക്കിയിരിക്കുന്നുതായി ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
Post a Comment