Join Our Whats App Group

പൊതുസ്ഥലംമാറ്റം ഓൺലൈൻ അപേക്ഷ ക്ഷണിച്ചു


  സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജുകൾ, ട്രെയിനിങ് കോളജുകൾ, മ്യൂസിക് കോളജുകൾ, സംസ്‌കൃത കോളജുകൾ, ഫിസിക്കൽ എഡ്യുക്കേഷൻ കോളജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അധ്യാപകരിൽ നിന്ന് 2023-24 അക്കാദമിക് വർഷത്തേക്കുള്ള പൊതു സ്ഥലംമാറ്റത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ അധ്യാപകർ മാർച്ച് 15 നകവും പ്രിൻസിപ്പൽമാർ ഓൺലൈൻ അപേക്ഷകൾ പരിശോധിച്ച് മാർച്ച് 20 ന് മുമ്പും സമർപ്പിക്കണം. അപേക്ഷ സംബന്ധിച്ച വിശദാംശങ്ങൾ https://ift.tt/RWONndi ൽ ലഭ്യമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group