HomeJOB അസി. എൻജിനിയർ (സിവിൽ) നിയമനം തൊഴിൽ വാർത്തകൾ Wednesday, March 29, 2023 0 ഭവന നിർമാണ (സാങ്കേതിക വിഭാഗം) വകുപ്പിൽ പ്ലാൻ പദ്ധതി നടപ്പാക്കുന്നതിന് അസി. എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനം നടത്തും. വിശദവിവരങ്ങൾക്ക്: hsgtechdept.kerala.gov.in.
Post a Comment