Join Our Whats App Group

ജലജീവൻ മിഷനിൽ വളണ്ടിയർ നിയമനം


കോഴിക്കോട്: കേരള ജല അതോറിറ്റി കോഴിക്കോട് പബ്ലിക് ഹെൽത്ത് വിഭാഗം ജൽ ജീവൻ മിഷൻ പദ്ധതിയിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ/DTPO (എൻ.സി.വി.ടി ) യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ വളണ്ടിയർ ആയി നിയമിക്കുന്നു.15,000 രൂപ മാസ വേതനാടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. രണ്ട് ഒഴിവാണുള്ളത്. താല്പര്യമുള്ളവർ ഏപ്രിൽ 1 ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ മലാപ്പറമ്പ് ജല അതോറിറ്റി, കോഴിക്കോട് പബ്ലിക് ഹെൽത്ത് ഡിവിഷൻ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് -: 0495 2370584

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group