Join Our Whats App Group

ഫിറ്റ്നസ് ട്രെയ്നറാകാൻ അവസരം


 

എറണാകുളം: ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ പെരുമ്പാവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഉടൻ ആരംഭിക്കുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിൽ ഏതാനും സീറ്റുകൾ മാത്രം ബാക്കി. നിരവധി തൊഴിലവസരങ്ങളുള്ള കോഴ്സിന് കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിം വർക്ക് ലെവൽ-4 ന്റെ സർട്ടിഫിക്കറ്റ് ലഭിക്കും.

150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ ചേരുവാൻ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്സ് ഫീസ് 13100 മാത്രം. കൂടുതൽ വിവരങ്ങൾക്ക് 9629873740 .

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group