HomeJOB കുടുംബശ്രീ തൊഴിൽമേള തൊഴിൽ വാർത്തകൾ Wednesday, February 15, 2023 0 കോട്ടയം: കുടുംബശ്രീയും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി നാട്ടകം പോളിടെക്‌നിക്ക് കോളേജിൽ ഫെബ്രുവരി 16ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഇരുപതിൽപ്പരം കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ ആയിരത്തോളം തൊഴിൽ അവസരങ്ങൾ ഉണ്ടാകും. ഫോൺ: 0481-2302049
Post a Comment