Join Our Whats App Group

മാർക്കറ്റിങ് മാനേജർ ഒഴിവ്


തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ 'റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ടിലേക്ക് മാനേജറെ (മാർക്കറ്റിങ്) താത്കാലികമായി നിയമിക്കുന്നതിന്  ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.kfri.res.in.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group