തൃശൂർ: വനിതാ ശിശു വികസന വകുപ്പ്-തൃശൂർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജില്ലാ റിസോഴ്സ് സെന്ററിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ പാർടൈമായി നിയമിക്കുന്നു. എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക. പ്രവൃത്തി പരിചയം അഭിലഷണീയം. അപേക്ഷ അയക്കേണ്ട വിലാസം- ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, രണ്ടാംനില സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, ത്യശൂർ: 680003. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20, ഫോൺ : 04872364445
ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ആവശ്യമുണ്ട്
തൊഴിൽ വാർത്തകൾ
0
Post a Comment