കോട്ടയം: കാണക്കാരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ അഗ്രികൾച്ചർ വൊക്കേഷണൽ അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളുമായി ഡിസംബർ രണ്ടിന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കും.
Post a Comment