കണ്ണൂർ: ജില്ലയിൽ ഡിജിറ്റൽ സർവ്വേയ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സർവ്വെയർമാരെ നിയമിക്കുന്നതിന് സെപ്റ്റംബർ 18ന് നടത്തിയ എഴുത്തു പരീക്ഷക്ക് ഹാജരായ ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ നവംബർ 11ന് ജില്ലാ ആസൂത്രണ സമിതി കാര്യാലയത്തിൽ നടക്കും. അറിയിപ്പ് തപാൽ മുഖേന അയച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് വരെ അറിയിപ്പ് ലഭിക്കാത്തവർ കലക്ടറേറ്റിലുള്ള സർവ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം.
إرسال تعليق