Join Our Whats App Group

LICENCE RENEWAL THROUGH ONLINE-new

 

 LICENCE RENEWAL THROUGH ONLINE-new



നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമായി ഓൺലൈൻ വഴി എങ്ങനെ പുതുക്കാം

 

നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമായി ഓൺലൈൻ വഴി എങ്ങനെ പുതുക്കാം . നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ഇനി നിങ്ങൾക്ക് ഫോൺ വഴി തന്നെ അപ്ഡേറ്റ് ചെയ്യാം

നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമായി ഓൺലൈൻ വഴി എങ്ങനെ പുതുക്കാം .

നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ഇനി നിങ്ങൾക്ക് ഫോൺ വഴി തന്നെ അപ്ഡേറ്റ് ചെയ്യാം. ഇനി നിങ്ങൾക്ക് ഓൺലൈനായി ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം. ഈ പോസ്റ്റിലൂടെ നിങ്ങൾക്ക് എങ്ങനെ ലൈസൻസ് പുതുക്കാം , പുതുക്കുന്നതിന് ആവശ്യമായ രേഖകൾ തുടങ്ങിയ വിവരങ്ങൾ വിശദമായി മനസിലാക്കാം. 

ഉപഫോക്താവിന് വളരെ എളുപ്പത്തിൽ മനസിലാക്കാവുന്ന രീതിയിലാണ് അപ്ഡേറ്റ് ചെയ്യേണ്ട സൈറ്റ് നിർമിച്ചിട്ടുള്ളത്.അത് കൊണ്ട് സാധാരണക്കാർക്കും ഇനി എളുപ്പത്തിൽ ചെയ്യാം.

എന്തൊക്കെ രേഖകൾ ആണ് ആവശ്യമുള്ളത്.

🔺കണ്ണ് ടെസ്റ്റ് ചെയ്ത റിപ്പോർട്ട് / മെഡിക്കൽ റിപ്പോർട്ട് (ഫോം 1 എ) - സ്വയം സാക്ഷ്യപ്പെടുത്തിയത്.

🔺 സ്കാൻ ചെയ്ത നിങ്ങളുടെ ഫോട്ടോ.

🔺 സ്കാൻ ചെയ്ത ഒപ്പ്.

🔺 ലൈസൻസിന്റെ പകർപ്പ് - സ്വയം സാക്ഷ്യപ്പെടുത്തിയത്.

🔺 വിലാസം മാറ്റണമെങ്കിൽ മാത്രം സ്വയം സാക്ഷ്യപ്പെടുത്തിയ വിലാസ തെളിവിന്റെ പകർപ്പ്.


എങ്ങനെ ലൈസൻസ് അപ്ഡേറ്റ് ചെയ്യാം എന്ന് ചുവടെ നൽകുന്നു.

🔺DL RENEW എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക

🔺ആവശ്യമായ വിവരങ്ങൾ നൽകുക. വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ, നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ആപ്ലിക്കേഷൻ നമ്പർ സഹിതം ഒരു സന്ദേശം അയയ്ക്കും.

🔺മുകളിൽ സൂചിപ്പിച്ച ഡോക്യുമെന്റുകളുടെ പ്രത്യേക വലുപ്പത്തിലുള്ള സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.

🔺നിശ്ചിത തുക അടയ്ക്കുക.

🔺ഫോം സബ്‌മിറ്റ് ചെയ്യുമ്പോൾ അപേക്ഷ പൂർത്തിയായി. തുടർന്ന് അപേക്ഷയിൽ ആർടിഒ തീരുമാനമെടുക്കണം. ഇതിന്റെ വിശദാംശങ്ങൾ എസ്എംഎസായി ലഭിക്കും.

🔺നിങ്ങളുടെ ഫോൺ ബ്രൗസർ വഴി ഒഫീഷ്യൽ വെബ്സൈറ്റിൽ കയറുക.

ഇവിടെ ക്ലിക്




Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group