Join Our Whats App Group

വാക്-ഇന്‍-ഇന്റര്‍വ്യൂ


 

 തൃശൂർ: സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ 4 സെക്കന്ററി വിഭാഗം സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം ഒക്ടോബര്‍ 12ന് രാവിലെ 9 മണിക്ക് പാലസ് റോഡിലുള്ള ഗവ.മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിലെ സമഗ്രശിക്ഷ കേരള  ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കുന്നു.  അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും, മറ്റ് അനുബന്ധ രേഖകളും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0487-2323841

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group