Join Our Whats App Group

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിക്കും


തിരുവനന്തപുരം: കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെടിഇടി) 2022ന്‍റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. നവംബര്‍ ഏഴുവരെ ktet.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

നവംബര്‍ 26, 27 തീയതികളിൽ രണ്ട് ഷിഫ്റ്റുകളിലായാണ്  പരീക്ഷ നടക്കുക. ഓരോ ഷിഫ്റ്റിന്‍റെയും ദൈര്‍ഘ്യം രണ്ടര മണിക്കൂറായിരിക്കും.

കെടിഇടി 2022 അഡ്മിറ്റ് കാര്‍ഡ് നവംബര്‍ 21 മുതല്‍ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group