സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിനു കീഴിലെ വിവിധ സെന്റർ/ലൊക്കേഷനുകളിൽ 530 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. കരാർ നിയമനം. തിരുവനന്തപുരത്തും അവസരമുണ്ട്. ഓൺലൈനായി ഒക്ടോബർ 20 വരെ അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ www.cdac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
സിഡാക്കിൽ പ്രോജക്ട് സ്റ്റാഫ്; 530 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 20-വരെ
തൊഴിൽ വാർത്തകൾ
0
Post a Comment