Join Our Whats App Group

സെറ്റ് പരീക്ഷ ജനുവരി 22ന്


തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 22ന് നടത്തും. ഇതിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 31ന് വൈകിട്ട് അഞ്ചുവരെ നീട്ടി. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ 2021 ഒക്ടോബർ 2നും 2022 നവംബർ 5നും ഇടയിൽ വാങ്ങിയ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group