Join Our Whats App Group

Opertunity for Usthad/ Muallim latest

 

 Opertunity for Usthad/ Muallim latest

 Know the Benefits You Provide

In order to find and get the best job there are some very important things you’ll want to know. First, consider that you present an opportunity for many employers even if you have no job experience. Discover Your Skills  give you important information about how you can get a job that is a good fit, a job where you will do well, even with no experience! The importance of knowing how you can provide an important service to employers cannot be understated. Otherwise, it’s easy to get in the situation of being a job beggar. Job begging is not fun and it’s not effective either. Once you know you have something to offer, the job search can become much more enjoyable and meaningful. It will also help you land a job where you will be more effective and have more opportunities for even better jobs in the future.


ഉസ്താദുമാർക്ക് അവസരം

________

മദ്റസാ സമയം കഴിഞ്ഞ് ജോലി അന്വേഷിക്കുന്നവരും

ജോലി ഇല്ലാത്തവരുമായ ഉസ്താദുമാർക്ക് അവസരം


ജോലിയുടെ രൂപം: വീടുകൾ, മദ്റസകൾ എന്നിവ കേന്ദ്രീകരിച്ച്

'മദ്റസാ പഠനം: ലളിതമാക്കാം രസകരമാക്കാം'

എന്ന മോട്ടിവേഷൻ കണ്ടന്റ് പുസ്തകം വിതരണം ചെയ്യൽ


ഒരു പുസ്തകത്തിൽ നിന്നും 40% ലാഭവിഹിതം നൽകുന്നു.


പുസ്തകത്തിൽ

കട്ടികളുടെ മനശ്ശാസ്ത്രമനുസരിച്ച് തയ്യാറാക്കിയ ഉള്ളടക്കം

മദ്റസാ പഠനത്തിന്റെ പ്രാധാന്യം, പഠിക്കേണ്ട രൂപം- രീതി- സമയം- അന്തരീക്ഷം, പഠിച്ചത് മറക്കാതിരിക്കാൻ, ഓർമ്മശക്തി വർദ്ധിപ്പിക്കാൻ, ഭക്ഷണം-ഉറക്കം എന്നിവയിൽ ശ്രദ്ധിക്കേണ്ടത്, ചിട്ടയുള്ള ജീവിതം ഉണ്ടാകാൻ, പഠനത്തിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് തുടങ്ങി അനേക വിഷയങ്ങളെ ഹൃസ്വമായി ഈ പുസ്തകത്തിൽ വിവരിക്കുന്നു

 വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ വായിച്ചിരിക്കേണ്ട പുസ്തകം

Writer: Uvais Yamani Kottakkal


🔹ജോലി ചെയ്യുന്ന മദ്റസയിലെ വിദ്യാർത്ഥികൾക്ക് എത്തിക്കുന്നതിലൂടെയും ചെറിയൊരു ലാഭം നേടാം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

(വാട്സാപ്പിൽ മാത്രം)

for contact CLICK HERE




Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group