തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ലക്ചറര്‍ ഒഴിവ്. സിവില്‍ എഞ്ചിനീയറിങ് ബി.ടെക് / ബി.ഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 27 നു രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ www.cpt.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0471 2360391.
Post a Comment