Join Our Whats App Group

ഇ.എസ്.ഐ.സിയിൽ 48 അവസരം


 


എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ കൊല്ലം എഴുകോണിലെയും എറണാകുളം ഉദ്യോഗമണ്ഡലിലെയും ആശുപത്രികളിലായി 48 അവസരം.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

കൊല്ലം , എഴുകോൺ :

ഒഴിവ് : 25

ഒഴിവുകൾ :

  • സീനിയർ റെസിഡന്റ് -19 (ജനറൽ സർജറി -2 , റേഡിയോളജി-1 , മെഡിസിൻ -5 , സർജറി-3 , ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി -2 , കാഷ്വാലിറ്റി / എമർജൻസി മെഡിസിൻ -4 , അനസ്തേഷ്യ -1 , ബയോകെമിസ്ട്രി -1)
  • ഫുൾടൈം / പാർട് ടൈം സ്പെഷ്യലിസ്റ്റ് -6 (മെഡിസിൻ -2 , ജനറൽ സർജറി -2 , റേഡിയോളജി -1 , പൾമോണോളജി -1)

അഭിമുഖ തീയതി : ജൂൺ 10.

എറണാകുളം ഉദ്യോഗമണ്ഡൽ 

ഒഴിവ് : 23

ഒഴിവുകൾ :

  • സൂപ്പർ സ്പെഷ്യലിസ്റ്റ് -1 (ഗ്യാസ്ട്രോ എൻട്രോളജി -1)
  • സ്പെഷ്യലിസ്റ്റ് -3 (ജനറൽ മെഡിസിൻ -1 , ഒ.ബി.ജി-1 , പാതോളജി-1)
  • സീനിയർ റെസിഡന്റ് (മൂന്നുവർഷം) -6 (ജനറൽ സർജറി -1 , ഡെന്റൽ -1 , ഒ.ബി.ജി-1 ,പീഡിയാട്രിക്സ് -1 , ഐ.സി.യു-2)
  • സീനിയർ റെസിഡന്റ് (ഒരു വർഷം)-13 (കാർഡിയോളജി -1 , ഒ.ബി.ജി-2 , അനസ്തേഷ്യ -2 , ഐ.സി.യു-3 , പീഡിയാട്രിക്സ് -2 , കാഷ്വാലിറ്റി -2 , പാതോളജി-1)

അഭിമുഖ തീയതി : ജൂൺ 09.

വിശദ വിവരങ്ങൾക്ക് www.esic.nic.in എന്ന വെബ്സൈറ്റ് കാണുക.




Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group