Join Our Whats App Group

ജാവാ/പിഎച്ച്പി ഡെവലപ്പേഴ്സിനെ നിയമിക്കുന്നു

 തൃശൂർ: കലക്ട്രേറ്റ് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിലേയ്ക്ക് (എൻ.ഐ.സി) ഡിപ്പാർട്ട്‌മെന്റ് പ്രോജക്ടുകൾക്കായി ജാവാ/പിഎച്ച്പി ഡെവലപ്പേഴ്സിനെ കരാർ അടിസ്ഥാനത്തിൽ   നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത: എംസിഎ അല്ലെങ്കിൽ ബി.ഇ/ബി.ടെക് കമ്പ്യൂട്ടർ സയൻസ്/ ഐ.ടി അല്ലെങ്കിൽ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്. അപേക്ഷകർ യോഗ്യതയുടെയും പരിചയത്തിന്റെയും രേഖകൾ സഹിതം [email protected] എന്ന മെയിൽ ഐഡിയിലേയ്ക്ക് മെയ് 18നകം അപേക്ഷകൾ അയയ്ക്കണം. ഫോൺ: 0487-2360199

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group