കണ്ണൂർ: വിമുക്ത ഭടൻമാർക്ക് ഇമിഗ്രേഷൻ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജൂൺ 11 വരെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നടത്തും. ഉദ്യോഗാർഥികൾക്കുള്ള കോൾലെറ്റർ ഇ മെയിലായി അയച്ചിട്ടുണ്ട്. ലിസ്റ്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇമിഗ്രേഷൻ അസിസ്റ്റന്റ് ഇന്റർവ്യൂ
തൊഴിൽ വാർത്തകൾ
0
Post a Comment