Join Our Whats App Group

അപ്രന്റിസ് ട്രെയിനിങ്..


തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ (അനസ്‌തേഷ്യ) എന്ന അപ്രന്റിസ് ട്രയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ ഏഴിനു വൈകിട്ട് നാലു വരെ അപേക്ഷിക്കാം.  വിശദവിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും www.rcctvm.org/www.rcctvm.gov.in.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group