Join Our Whats App Group

കണ്ണൂർ എയർപോർട്ടിൽ ഒഴിവ്


KIAL Recruitment 2022 – Kannur International Airport Limited has a job notification for Manager/Deputy Manager/Baggage Screening Executives for 26 vacancies.

Kannur International Airport Limited (KIAL) Notification 2022 :  കണ്ണൂർ എയർപോർട്ടിൽ ബാഗേജ് സ്ക്രീനിങ് എക്സിക്യുട്ടീവിന്റെ 24 ഒഴിവിലേക്കും മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിലെ ഓരോ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓

തസ്തികയുടെ പേര് : ബാഗേജ് സ്ക്രീനിങ് എക്സിക്യുട്ടീവ്

യോഗ്യത : ബിരുദവും ബി.സി.എ.എസ്. സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയവും

പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : മാനേജർ-റൂട്ട് ഡെവലമെന്റ്

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഫുൾടൈം റഗുലർ എം.ബി.എ./പി.ജി.ഡി.എം. (മാർക്കറ്റങ്ങിൽ സ്പെഷ്യലൈസേഷനോടെ നേടിയ ദ്വിവത്സര കോഴ്സ്). എട്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ ഫിനാൻസ്

യോഗ്യത : ഐ.സി.എ.എ. മെമ്പർഷിപ്പ്, അഞ്ച് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം.

പ്രായപരിധി : 45 വയസ്സ്.

സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങളിൽ നിന്നുള്ളവർക്ക് അഞ്ച് വർഷം ഇളവ് ലഭിക്കും.

വയസ്സിളവ് സംബന്ധിച്ച മറ്റ് വ്യവസ്ഥകൾക്ക് വിജ്ഞാപനം കാണുക.

അപേക്ഷ സമർപ്പിക്കണ്ട വിധം

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.kannurairport.aero എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 7 (വൈകീട്ട് 5 മണി).



Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group