ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ റേഡിയോളജി വിഭാഗത്തില്‍ റേഡിയോഗ്രാഫറുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമനത്തിനുള്ള അഭിമുഖം മെയ് 20ന് രാവിലെ 11ന് നടക്കും.
ബി.എസ്.സി. സി.എം.ആര്‍.ടി. അല്ലെങ്കില്‍ പ്ലസ് ടൂവും റേഡിയോളജി ടെക്നോളജി ഡിപ്ലോമയുമാണ് യോഗ്യത. സര്‍ക്കാര്‍ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. യോഗ്യരായവര്‍ രാവിലെ 10ന് മുന്‍പ് രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തണം. ഫോണ്‍-0477 2253324
Post a Comment