Join Our Whats App Group

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

 കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ പരിശീലനം നൽകുന്നതിന് ഗസ്റ്റ് ഇൻസ്ട്രകടറെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ/ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഹ്രസ്വകാല ടി.ഒ.ടി കോഴ്‌സുമാണ് യോഗ്യത. താത്പ്പര്യമുള്ളവർ മേയ് 24 രാവിലെ 10.30 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0481- 5625535.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group