കോട്ടയം: വനം-വന്യജീവി വകുപ്പിൽ വനാശ്രിതരായ ആദിവാസി സമൂഹത്തിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 92/2022) അപേക്ഷിക്കാനുള്ള തീയതി മേയ് 25 വരെ ദീർഘിപ്പിച്ചതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ: അപേക്ഷ മേയ് 25 വരെ നൽകാം
തൊഴിൽ വാർത്തകൾ
0
Post a Comment