സർക്കാർ നിയന്ത്രണത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ൽ ജോയിന്റ് ഡയറക്ടർ തസ്തികയിൽ താൽകാലിക ഒഴിവുണ്ട്. സർക്കാർ എൻജിനിയറിങ് കോളേജിൽ നിന്നും പ്രൻസിപ്പാൾ/ പ്രൊഫസർ തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് അഞ്ച്. അപേക്ഷ കേപ്പിന്റെ വെബ്‌സൈറ്റായ www.capekerala.org നിന്നും ഡൗൺലോഡ് ചെയ്യാം.
ജോയിന്റ് ഡയറക്ടർ താൽകാലിക ഒഴിവ്..
Ammus
0
Post a Comment