Join Our Whats App Group

കിക്മയിൽ സൗജന്യ സി-മാറ്റ് പരിശീലനം..


സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) 2022 ഏപ്രിൽ ഒമ്പതിലെ സി-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി , സൗജന്യ സി-മാറ്റ് ലൈവ് മോക്ക് ടെസ്റ്റുകൾ നടത്തും. എം.ബി.എ. പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായാണ് , ട്രയൽ ടെസ്റ്റ്, സ്‌കോർ കാർഡ്, ശരി ഉത്തരങ്ങളുടെ വിശകലനം, യൂ ട്യൂബ് വീഡിയോ ക്ലാസ്സ് എന്നിവ ചേർന്ന പരിശീലന പരിപാടി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 വിദ്യാർഥികൾക്കാണ് അവസരം. രജിസ്റ്റർ ചെയ്യാനുളള ലിങ്ക്: https://rebrand.ly/CMAT/TEST/SERIES. കൂടുതൽ വിവരങ്ങൾക്ക്: 8548618290.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group