Join Our Whats App Group

ക്ലീൻ കേരള കമ്പനിയിൽ ഇന്റേൺ നിയമനം

 കോട്ടയം: ജില്ലയിൽ എഞ്ചിനീയറിംഗ് ഇന്റേണിനെ നിയമിക്കുന്നതിന് ക്ലീൻ കേരള കമ്പനി അപേക്ഷ ക്ഷണിച്ചു. 2021 ൽ സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയവരും പരിസ്ഥിതി – ശാസ്ത്രീയ മാലിന്യ സംസ്ക്കരണ മേഖലകളിൽ ഫീൽഡ് തല പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് താത്പ്പര്യമുള്ളവരുമാകണം . ഒരു വർഷത്തേക്കാണ് നിയമനം
നിശ്ചിത ഓണറേറിയവും യാത്രാബത്തയും അനുവദിക്കും. താത്പര്യമുള്ളവർ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ മാർച്ച് ഏഴിനകം ബയോഡേറ്റ അയയ്ക്കണം. ഫോൺ: 7558084499

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group