കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസി യില്‍ ക്ലീനിങ് സ്റ്റാഫിനെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന് ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ ആശുപത്രിയിലോ സിഎഫ്എല്‍ടിസികളിലോ ജോലി ചെയ്തതിന്റെ കൊവിഡ് പ്രവൃത്തിപരിചയ സാക്ഷ്യപത്രം ഹാജരാക്കുന്നവര്‍ക്ക് മാത്രമായിരിക്കും അവസരം .ഫോണ്‍ 0467 2217018
Post a Comment