കണ്ണൂർ: ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ.സി.ജി ടെക്നീഷ്യനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ഇ.സി.ജി ടെക്നോളജി വിഷയമായെടുത്ത വിഎച്ച്എസ് സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. അഭിമുഖം ഫെബ്രുവരി 26ന് രാവിലെ 10ന് ചെമ്മട്ടംവയല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍. ഫോണ്‍ 0467 2203118
Post a Comment