Join Our Whats App Group

ഡി.സി.എ അഡ്മിഷൻ

 കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ആരംഭിച്ച ഡി.സി.എ (എസ്) കോഴ്‌സിനുള്ള അഡ്മിഷൻ തുടരുന്നു. താല്പര്യമുള്ളവർക്ക് https://ift.tt/MSCsmrJ എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group