എറണാകുളം: ജനറല്‍ ആശുപത്രിയിലേക്ക് റഫ്രിജറേഷന്‍/എസി മെക്കാനിക്, ഇലക്ട്രിക്കല്‍ ടെക്നീഷ്യന് എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഐറ്റിഐ/ഐറ്റിസി (മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം). യോഗ്യതയുളളവര്‍ ഫെബ്രുവരി 28-ന് രാവിലെ 11-ന് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് രാവിലെ 11-ന് ഹാജരാകണം. അപേക്ഷയോടൊപ്പം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിവിധ തസ്തികകളിൽ വാക് ഇന്റര്‍വ്യൂ
തൊഴിൽ വാർത്തകൾ
0
Post a Comment