വയനാട്: ഹോമിയോപ്പതി വകുപ്പിനു കീഴില്‍ ജില്ലയില്‍ യോഗാ ട്രെയിനറെ താല്‍കാലികമായി നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 10 ന് രാവിലെ 11 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു വര്‍ഷത്തെ യോഗ കോഴ്സ് സര്‍ട്ടിഫിക്കറ്റ്/ ബി.എന്‍.വൈ.എസ്/എം.എസ്.സി (യോഗ)/അംഗീകൃത പി.ജി ഡിപ്ലോമ (ഒരു വര്‍ഷം) ബി.എ.എം.എസ്. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 8000 രൂപ. ഫോണ്‍ 04936 205949, 9946058646.
Post a Comment