
സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമ ഉളളവരെ പരിഗണിക്കും. മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍ - 0467 2217018.
Post a Comment