ഇടുക്കി: ഐ.റ്റി.ഡി.പി.ഓഫീസിലും പൂമാല ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും ആരംഭിക്കുന്ന സഹായ കേന്ദ്രങ്ങളിലേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കംപ്യൂട്ടര്‍ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിയുന്നവരുമായ ബിരുദധാരികളെ ആവശ്യമുണ്ട്. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് പ്രതിമാസം 15,000/ രൂപയാണ് ഹോണറേറിയം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസം, വരുമാനം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി ജനുവരി 17ന് രാവിലെ 11.00 മണിക്ക് ഇടുക്കി ഐ.റ്റി.ഡി.പി. ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം . കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222399.
Post a Comment