സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ അഭിമുഖം 14 ന്

 എറണാകുളം: സമഗ്ര ശിക്ഷാ കേരളം ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ ഇന്‍ക്യൂസീവ് എജ്യുക്കേഷന്‍ വിഭാഗത്തില്‍ എലമെന്ററി സെക്കന്‍ഡറി വിഭാഗം സ്പെഷ്യല്‍ എജ്യൂക്കേറ്ററെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 14ന് രാവിലെ 10 ന് ജില്ല പ്രോജക്ട് ഓഫീസില്‍ നടക്കും. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായെത്തണം. ഫോണ്‍ - 0484 - 2962041

Post a Comment

Previous Post Next Post