Join Our Whats App Group

സീനിയർ ഓഫീസർ തസ്തികയിൽ താത്കാലിക ഒഴിവ്

 തിരുവനന്തപുരം: മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനിൽ (കേപ്പ്) സീനിയർ ഫിനാൻസ് ഓഫീസർ തസ്തികയിൽ താൽക്കാലിക ഒഴിവ്. അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ നിന്ന് സീനിയർ എ.ഒ ആയോ സംസ്ഥാന/ കേന്ദ്രമേഖല സ്ഥാപനങ്ങളിൽ നിന്ന് ഡി.ജി.എം/ ജി.എം (ഫൈനാൻസ്) തലത്തിലോ വിരമിച്ചവർക്ക് അപേക്ഷിക്കാം. (പ്രായപരിധി 62 വയസ്) അപേക്ഷ 31 ന് വൈകിട്ട് 5 നകം നൽകണം. അപേക്ഷ  ഫോം www.capekerala.org യിൽ ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group