അധ്യാപക ഒഴിവ്

 തൃശൂർ: ഗവ.ടെക്നിക്കൽ ഹൈസ്ക്കൂളിന് കീഴിലുള്ള തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനത്തിലേക്ക് ഇംഗ്ലീഷ് ആന്റ് വർക്ക് പ്ലെയ്സ് സ്കിൽ അധ്യാപക താൽക്കാലിക നിയമനത്തിന് ഹയർ സെക്കന്ററി (ഇംഗ്ലീഷ്) അധ്യാപക തസ്തികയുടെ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 23ന്  രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം തൃശൂർ ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിന്റെ ഓഫീസിൽ ഹാജരാകണം.

Post a Comment

Previous Post Next Post