അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തൃശൂർ: കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എൻജിനീയറിംഗ് കോളേജിലെ വിവിധ അസിസ്റ്റന്റ് പ്രൊഫസർ (കോൺട്രാക്ട്) തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഡിസംബർ 20 ന് രാവിലെ 9.30 മണിക്ക് ഈ കോളേജിൽ വെച്ച് നടക്കുന്നതാണ്. ഒരു വർഷത്തേക്കാണ് നിയമനം. മാസ ശമ്പളം 44100/- രൂപ. വിശദ വിവരങ്ങൾ അറിയുന്നതിന് www.kau.in,  kcaet.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Post a Comment

Previous Post Next Post