മെഗാ തൊഴില്‍ മേള

 കാസര്‍കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മെഗാ തൊഴില്‍ മേള നിയുക്തി 2021, 2022 ജനുവരി എട്ടിന് പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളളവര്‍ https://ift.tt/3l8XQ1i ലൂടെ രജിസ്ട്രര്‍ ചെയ്യണം. ഫോണ്‍: 04994255582, 9207155700.

Post a Comment

Previous Post Next Post