താൽക്കാലിക ഒഴിവ്

തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ 29 ജൂലൈ 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ "എസ്റ്റാബ്ലിഷ്മെന്റ് ആന്റ് മെയ്ന്റനൻസ് ഓഫ് ദി സെന്റർ ഫോർ സിറ്റിസൻ സയൻസ് ആന്റ് ബയോഡൈവേഴ്സിറ്റി ഇൻഫോർമാറ്റിക്സ് " ൽ ഒരു സിസ്റ്റം അഡ്മിനിസ്ട്രേറ്റർ /കംപ്യൂട്ടർ പ്രോഗ്രാമറിന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ്  (www.kfri.res.in) സന്ദർശിക്കുക.

Post a Comment

Previous Post Next Post