ഡെന്റല്‍ ഹൈജീനിസ്റ്റ് നിയമനം

 പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അട്ടപ്പാടി മേഖലയില്‍ ഡെന്റല്‍ ഹൈജീനിസ്റ്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഡിപ്ലോമ ഡെന്റല്‍ ഇന്‍ ഹൈജീനാണ് യോഗ്യത. 14,000 രൂപ ശമ്പളം. ഒരു ഒഴിവാണ് ഉള്ളത്. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ https://ift.tt/IydChF opportunities/, https://ift.tt/3FoWdVm ലിങ്കില്‍ ഡിസംബര്‍ 27 ന് വൈകീട്ട് നാലിനകം ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2504695.

Post a Comment

Previous Post Next Post