ട്രേഡ്‌സ്മാന്‍ നിയമനം

 പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വകുപ്പില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ 17 ന് കൂടിക്കാഴ്ച നടക്കും. വിശദവിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260350, 0466 2260565.

Post a Comment

Previous Post Next Post