Join Our Whats App Group

വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവ്

 കാസർഗോഡ്: മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ മൃഗചികിത്സാ സേവനം നല്കുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട്. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. അഭിമുഖം ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ടിന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04994 255483.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group