തൃശൂർ: സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റിന്റെ തിരുവല്ലം മെയിൻ കേന്ദ്രത്തിൽ ഓഫ് ലൈൻ, ഓൺലൈൻ രീതിയിൽ നടത്തുന്ന റെഗുലർ / വാരാന്ത്യ മാധ്യമ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്.
1.ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ
ദൈർഘ്യം: ആറ് മാസം,
വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു
2.ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫോട്ടോഗ്രാഫി/ വിഡിയോഗ്രാഫി (വീക്കെന്റ് )
ദൈർഘ്യം: ആറ് മാസം
വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു
3. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ് (വീക്കെന്റ് )
ദൈർഘ്യം-മൂന്ന് മാസം
വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു
താൽപര്യമുള്ളവർ സി-ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോൺ : 8547720167,
6238941788. വെബ്സൈറ്റ് : mediastudies.cdit.org
إرسال تعليق