സി-ഡിറ്റിൽ മാധ്യമ കോഴ്സുകളിൽ സീറ്റ് ഒഴിവ്

 

തൃശൂർ: സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റിന്റെ തിരുവല്ലം മെയിൻ കേന്ദ്രത്തിൽ ഓഫ് ലൈൻ,  ഓൺലൈൻ രീതിയിൽ നടത്തുന്ന റെഗുലർ / വാരാന്ത്യ മാധ്യമ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്.
1.ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ 
ദൈർഘ്യം: ആറ് മാസം,
വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു 

2.ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫോട്ടോഗ്രാഫി/ വിഡിയോഗ്രാഫി (വീക്കെന്റ് )
ദൈർഘ്യം: ആറ് മാസം
വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു 

3. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ്  (വീക്കെന്റ് )
ദൈർഘ്യം-മൂന്ന് മാസം
വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു 

താൽപര്യമുള്ളവർ സി-ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോൺ : 8547720167, 
6238941788.  വെബ്സൈറ്റ് : mediastudies.cdit.org


Post a Comment

Previous Post Next Post