പത്താംതരം തുല്യതാ സർട്ടിഫിക്കറ്റ്..


2021 ഓഗസ്റ്റിൽ പരീക്ഷാഭവൻ നടത്തിയ പത്താംതരം തുല്യതാ പരീക്ഷയിൽ പങ്കെടുത്തവരുടെ സർട്ടിഫിക്കറ്റുകൾ പരീക്ഷാസെന്ററുകളിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾ പരീക്ഷാസെന്ററുകളിൽ നിന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റണം.

Post a Comment

Previous Post Next Post