Join Our Whats App Group

താല്‍ക്കാലിക അദ്ധ്യാപിക ഒഴിവ്..


നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപികയുടെ ഒഴിവിലേക്ക്  ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ ഫിസിക്കല്‍ സയന്‍സ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ളവര്‍ക്ക് ഡിസംബര്‍ 15 രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാം. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫക്കറ്റുകള്‍ ഹാജരാക്കണമെന്ന് സൂപ്രണ്ടന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0472 2812686.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group