Join Our Whats App Group

എക്‌സ്‌പെർട്ട് ഇൻ ഫിനാൻഷ്യൽ മാറ്റേഴ്‌സ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

 പ്രധാനമന്ത്രി ആവാസ്‌യോജന (ഗ്രാമീൺ) സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ 'എക്‌സ്‌പെർട്ട് ഇൻ ഫിനാൻഷ്യൽ മാറ്റേഴ്‌സ്' തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സി.എ /ഐ.സി.ഡബ്ലു.എ വിജയിച്ചവരാകണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. സി.എ/ ഐ.സി.ഡബ്ല്യു.എ വിജയിച്ചവരുടെ അഭാവത്തിൽ പ്രവർത്തിപരിചയമുള്ള സി.എ/ ഐ.സി.ഡബ്ലൂ.എ ഇന്റർ യോഗ്യതയുള്ളവരെ പരിഗണിക്കും. പ്രതിമാസ ശമ്പളം 30,995 രൂപ. ഡിസംബർ 29 വൈകിട്ട് 5നകം ഗ്രാമ വികസന കമ്മീഷണർ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി ഒ, തിരുവനന്തപുരം-03 എന്ന വിലാസത്തിൽ  അപേക്ഷ ലഭിക്കണം. അപേക്ഷാഫോമിന്റെ മാതൃകയും മറ്റു വിശദാംശങ്ങളും https://ift.tt/2RKPXUp ൽ ലഭ്യമാണ്.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group